Zygo-Ad

താനൂരില്‍ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി; പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍


മലപ്പുറം: താനൂരില്‍ പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍. താനൂർ ഉണ്യാല്‍ സ്വദേശി സനാൻ (23) അറസ്റ്റിലായത്. താനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ലഹരിക്ക് അടിമയായ യുവാവ് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി.

വളരെ പുതിയ വളരെ പഴയ