Zygo-Ad

തളിപ്പറമ്പില്‍ കഞ്ചാവ് സിഗരറ്റ് വലിച്ച അഞ്ച് പേര്‍ക്കെതിരെ കേസ്


തളിപ്പറമ്പ്: സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിന് എത്തിയ സംഘത്തിലെ അഞ്ചു പേര്‍ക്കെതിരെ കഞ്ചാവ് നിറച്ച സിഗരറ്റ് വലിച്ചതിന് കേസ്.

പത്തനംതിട്ട റാന്നി സെന്റ് തേമസ് കോളേജിന് സമീപത്തെ കണ്ടിയന്റകത്ത് വീട്ടില്‍ ജോയല്‍ ജോജന്‍ (22),കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്തില്‍ അഞ്ചുമനക്കല്‍ വീട്ടില്‍ ഫൈസല്‍ എ.നിസാം (23),റാന്നി വലയിയകാവ് മേലോത്ത് വീട്ടില്‍ ആദര്‍ശ് അനില്‍ (25),കൊല്ലം പുനലൂര്‍ കരവാളൂര്‍ അനില്‍ ഭവനില്‍ കാര്‍ത്തിക് ബോസ് (23),കൊല്ലം ഇടമണ്‍ ആന്തൂര്‍പച്ച ഉറുകുന്നിലെ ചാരുവിള പുത്തന്‍ വീട്ടില്‍ എം.ബി.മോബിന്‍(22)എന്നിവരെയാണ് ചിറവക്ക് ഭാഗത്തു വെച്ച്‌ എസ്.ഐ.ദിനേശന്‍ കൊതേരി, എസ്.ഐ കെ.മനോജ് എന്നിവർ പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ