Zygo-Ad

നികുതി കുടിശ്ശിക അടക്കാം

           


                                         

കണ്ണൂർ:   മോട്ടോര്‍ വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാല്‍ പദ്ധതി പ്രകാരം മാര്‍ച്ച് 31 ലേക്ക് നാലോ അതിലധികമോ വര്‍ഷത്തെ നികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ക്ക് കുടിശ്ശികയുടെ 30 ശതമാനം അല്ലെങ്കില്‍ 40 ശതമാനം നികുതി മാത്രമടച്ച് കുടിശ്ശിക ഒഴിവാക്കാന്‍ കഴിയും. 

ഈ പദ്ധതിയിലൂടെ നികുതി അടയ്ക്കുന്നതിന് ആര്‍ സി, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി വിഹിതം അടച്ച രസീറ്റ് എന്നിവ ആവശ്യമില്ലന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും കണ്ണൂര്‍ ആര്‍ടിഒ അറിയിച്ചു. 

വിശദ വിവരങ്ങള്‍ക്ക് അതതു താലൂക്കിലെ ആര്‍ടി/സബ് ആര്‍ടി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497 2700566

വളരെ പുതിയ വളരെ പഴയ