കലോത്സവ വേദിയെ 'ചില്ലാക്കി' കേരളാ പൊലീസ്

 


തിരുവനന്തപുരം:  സംസ്ഥാന സ്കൂൾ കലോത്സവ വേദിയെ ചില്ലാക്കി കേരള പൊലീസ്. വേദിയിലെത്തുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും, പൊലീസുകാർക്കും സൗജന്യ ഭക്ഷണം വിളമ്പുകയാണ് കേരളാ പൊലീസ്. 24 മണിക്കൂറും സേവനം ലഭ്യമാണ്.

 ഫ്രൂട്ട്സ്, ജീരക വെള്ളം, നാരങ്ങാ വെള്ളം, എന്നിവയാണ് പൊലീസ് പ്രത്യേകം ഒരുക്കിയിരിക്കുന്ന സ്റ്റാൾ വഴി നൽകുന്നത്. ഉച്ചയ്ക്ക് ശേഷം ചുക്ക് കാപ്പി, കപ്പ സ്നാക്സ് എന്നിവയും നൽകുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ