കണ്ണൂർ :ജില്ലാ എംപ്ലോയ്മെന്റ്റ് എക്സ്‌ചേ ഞ്ചിൻ്റെ കീഴിലെ എംപ്ലോയബി ലിറ്റി സെൻ്റർ 30ന് രാവിലെ 10 മുതൽ പകൽ ഒന്നുവരെ അഭിമുഖം നടത്തുന്നു. സർവീസ് എൻജിനിയർ, മാർക്കറ്റിങ് എക്സിക്യു ട്ടീവ്, മാനേജർ, മാനേജർ ട്രെയി നി, ടീം ലീഡർ, പ്രൊമോട്ടർ, ടെലി കോളർ, എച്ച്ആർ റിക്രൂട്ടർ, ഡിജിറ്റൽ മാർക്കറ്റിങ് ഒഴിവുകളിലേക്കാണ് അഭിമുഖം.
പ്ലസ്ട, ഡിഗ്രി, ഐടിഐ, ഡി പ്ലോമ, എംബിഎയുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർ ഡിന്റെ പകർപ്പും 250 രൂപയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയ ബിലിറ്റി സെന്റ്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിന് പങ്കെടു ക്കാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാ ർഥികൾക്കും സ്ലിപ്പുമായി പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.