കണ്ണൂർ :ദേശീയ പാതയിൽ ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ തീയും പുകയും. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന വൊളന്റ് ബസ്സിന്റെ എഞ്ചിനിൽ നിന്നാണ് കനത്ത പുക ഉയർന്നത്.
വടകര നാദാപുരം റോഡിലാണ് സംഭവം 'ഉടൻ തന്നെ ബസ് ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി.