OPEN MALAYALAM NEWS الصفحة الرئيسيةകണ്ണൂർ പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ byOpen Malayalam Webdesk -ديسمبر 18, 2024 കണ്ണൂർ കരുവൻചാൽ മുളകുവള്ളിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കല്ലാ അനിലിന്റെ മകൾ അനിറ്റയെയാണ്(15) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുണ്ട്. #tag: കണ്ണൂർ Share Facebook Twitter