Zygo-Ad

ചില്ലറക്കാരനല്ല! ഒരു രൂപ നാണയം നിർമ്മിക്കാനുള്ള ചെലവ് അറിയാമോ


ഒരു രൂപാ നാണയം നിർമ്മിക്കുന്നതിന് 1.11 രൂപ അധിക ചെലവ് വേണ്ടി വരും. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഒരു രൂപ നാണയത്തിന് 21.93 mm വ്യാസവും 1.45 mm വീതിയും 3.76 ഗ്രാം ഭാരവുമുണ്ട്. 

അതേസമയം, 2 രൂപാ നാണയത്തിന്റെ അച്ചടിച്ചെലവ് 1.28 രൂപയാണ്. 5 രൂപാ നാണയത്തിന് 3.69 ഉം 10 രൂപാ നാണയത്തിന് 5.54 രൂപയുമാണ് അച്ചടിക്ക് ചെലവാകുന്നത്. ഈ നാണയങ്ങളെല്ലാം മുംബൈയിലും ഹൈദരാബാദിലുമുള്ള ഐ.ജി.എംലാണ് അച്ചടിക്കുന്നത്.

വളരെ പുതിയ വളരെ പഴയ