Zygo-Ad

ട്രെയിനിൽ പാഴ്സൽ അയക്കാൻ ആകില്ല!


കണ്ണൂർ:  ദക്ഷിണ റെയിൽവേയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പാർസൽ സർവീസ് നിർത്തലാക്കുന്നു. 5 മിനിറ്റിൽ കൂടുതൽ ട്രെയിൻ നിർത്തുന്ന സ്റ്റേഷനുകളിൽ മാത്രമേ ഇനി പാർസൽ സർവീസ് ഉണ്ടാവൂ. 

ഇത് പ്രകാരം പട്ടാമ്പി, കുറ്റിപ്പുറം, പരപ്പനങ്ങാടി, താനൂർ, കൊയിലാണ്ടി, വടകര, കാഞ്ഞങ്ങാട് എന്നീ സ്റ്റേഷനുകളിൽ ഇനി പാർസൽ സർവിസ് ഉണ്ടാവില്ല. ജനങ്ങളെയും പോർട്ടർമാരെയും കഷ്ടത്തിലാക്കുന്ന തീരുമാനമാണിത്.

വളരെ പുതിയ വളരെ പഴയ