പറശ്ശിനിമടപ്പുര ശ്രീ മുത്തപ്പൻ്റെ പുത്തരി വെള്ളാട്ടം

 


പറശ്ശിനിമടപ്പുര ശ്രീ മുത്തപ്പൻ്റെ  പുത്തരി വെള്ളാട്ടം നാളെ 26/10/24 ഉച്ചയ്ക്ക് 3 മണി മുതൽ.. തുടർന്ന് നവംബർ 30 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 3 മണി മുതൽ വൈകുന്നേരം 5 മണി വരെ ശ്രീ മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്.

വളരെ പുതിയ വളരെ പഴയ