തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി

 


തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരപീഡനത്തിനിരയാക്കിയത് സംഭവത്തിൽ 3 പേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശികളായ ആദർശ്,അഖിൽ,അനുരാഗ് എന്നിവരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. 28-ാം തീയതി പെൺകുട്ടിയുടെ പിറന്നാൾ ദിനത്തിൽ പുലർച്ചെ കാറിൽ കയറ്റി കൊണ്ട് പോയി ഇവർ പീഡിപ്പിക്കുകയായിരുന്നു. ആദർശ് കുട്ടിക്ക് പരിചയമുള്ള വ്യക്തിയാണ്. സമ്മാനം തരാം എന്ന് പറഞ്ഞാണ് കൊണ്ട് പോയതെന്നാണ് പെൺകുട്ടിയുടെ മൊഴി.

വളരെ പുതിയ വളരെ പഴയ