കണ്ണൂർ: കണ്ണൂർ എ ഡി എം നവീൻ ബാബുവിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എ ഡി എമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. പ്രസിഡന്റിന്റെ പരാമർശം തീർത്തും നിയമ വിരുദ്ധമാണെന്നും എ ഡി എം നവീൻ ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശിതക്ക് ജോലിയും നൽകണമെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. വി ദേവദാസ് ആവശ്യപ്പെട്ടു അദ്ദേഹം നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

#tag:
കണ്ണൂർ