തൊഴിൽമേള 27-ന്

 


കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ സംയുക്തമായി 27ന് ജില്ലാ പ്ലാനിങ് ഓഫിസ് കോൺഫറൻസ് ഹാളിൽ തൊഴിൽ മേള നടത്തും. രാവിലെ ഒൻപതിന് തുടങ്ങുന്ന മേളയിൽ ഐ ടി, എൻജിനീയറിങ്, ഓട്ടമൊബീൽ, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം തുടങ്ങിയ മേഖലയിൽ ഇരുപതിലേറെ സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു. എസ്എസ്എൽസി മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. ബയോഡേറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്യണം. 

PH: 0497 2707610

വളരെ പുതിയ വളരെ പഴയ