വൈദ്യുതി നിരക്ക് വർധനവും സ്വകാര്യവത്കരണവും: 18 ന് മാഹിയിൽ ഹർത്താൽ

 പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി വകുപ്പ്  സ്വകാര്യവത്ക്കരിക്കുന്നതിനെതിരെയും വൈദ്യുതി നിരക്ക് വർധനവിനെതിരെയും 18 ന് പുതുച്ചേരിയിൽ നടക്കുന്ന ഹർത്താലിൽ മയ്യഴിയും പങ്ക് ചേരുമെന്ന് സി.പി.എം. മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ