മാഹിയിൽ സ്കൂളുകൾക്ക് അവധി

 ഓണം പ്രമാണിച്ച് മാഹി മേഖലയിലെ ഗവ. സ്കൂളുകൾക്കും, സ്വകാര്യ സ്കൂളുകൾക്കും 14.09.2024 (ശനി) മുതൽ 22.09.2024 (ഞായർ) വരെ അവധി പ്രഖ്യാപിച്ചു.

വളരെ പുതിയ വളരെ പഴയ