കണ്ണൂർ: ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വ്യക്തികൾ , സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കായി സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാർഡ് 2024 നുള്ള നാമനിർദേശം ലഭ്യമാക്കേണ്ട അവസാന തീയതി സെപ്റ്റംബർ 12 ലേക്ക് നീട്ടി.
ഫോൺ : 0471 2306040