ചൊക്ലി കെ.എസ്.ഇ.ബി.അറിയിപ്പ്.


ചൊക്ലി: ബി.എസ്.എൻ.എൽ സർവർ തകരാർ കാരണം ചൊക്ലി  കെ.എസ്.ഇ.ബി.ഓഫീസ് ലാന്റ് ഫോൺ പ്രവൃത്തനരഹിതമായതിനാൽ, പരാതികൾ അറിയിക്കുവാൻ 9496011267 എന്ന നമ്പറിലോ 1912 എന്ന കസ്റ്റമർ കേയർ നമ്പറിലോ വിളിക്കുക. ഉപഭോക്താക്കൾ ദയവായി സഹകരിക്കുക.

വളരെ പുതിയ വളരെ പഴയ