മയ്യഴി മേളം: സ്കൂൾ കലോത്സവം ഒക്ടോബർ 31 ന് തുടങ്ങും.


മാഹി: മാഹി മേഖലയിലെ സർക്കാർ - സ്വകാര്യ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന മയ്യഴി മേളം സീസൺ - 5 സ്കൂൾ കലോത്സവം ഒക്ടോബർ 31, നവംബർ 2, 3 തീയ്യതികളിൽ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ.ഹൈസ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹിക അറിയിച്ചു. യോഗത്തിൽ ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ.രാജീവ്, ഡോ:കെ.ചന്ദ്രൻ, ശ്യാം സുന്ദർ മാസ്റ്റർ, സജീവൻ മാസ്റ്റർ, കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ