സീറ്റൊഴിവ്


കൂത്തുപറമ്പ്: ഐടി പ്രൊഫഷണൽ മേഖലയിൽ 33 വർഷം പിന്നിട്ട നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റെറില്‍ 2024-25 അധ്യയന വർഷത്തിൽ ആരംഭിച്ച മികച്ച ജോലി സാധ്യതയുള്ള ADVANCED  HARDWARE & NETWORKING ENGG., ADVANCED  DIPLOMA  IN  SOFTWARE ENGINEERING, PGDCA എന്നീ കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. പരീക്ഷ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

 കൂടുതൽ വിവരങ്ങൾക്ക്:04902364447,  9446737651

വളരെ പുതിയ വളരെ പഴയ