സ്ലീപ്പർ കോച്ചുകള്‍ ഒഴിവാക്കിയാണ് പകരം ജനറല്‍ കോച്ചുകള്‍ കൂട്ടുന്നത്. കണ്ണൂർ–-യശ്വന്ത്പുർ എക്സ്പ്രസിന് ജനുവരി 24 മുതലും യശ്വന്ത്പുർ–-കണ്ണൂർ എക്സ്പ്രസിന് ജനുവരി 25നും ഇത് പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അറിയിച്ചു.
ഇതോടെ സ്ലീപ്പർ കോച്ചുകള്‍ ഒമ്ബതും ജനറല്‍ കോച്ചുകള്‍ നാലായും മാറും. ഇതിന് പുറമേ നാല് എസി കോച്ചും ഒരു ഭിന്നശേഷി കോച്ചുമാണ് ഉണ്ടാകുക.