നാളെ - 12 -09-2024 ന് വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ പുനത്തിൽ, ഗുരു സന്നിധി, മാർ വെൽ റോഡ്, ഡാഡിമുക്ക്, സ്പിനിങ്ങ് മിൽ പരിസരം, ESI,ITI, താഴെചൊക്ലി എന്നീ ഇസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ HT ലൈനിൽ ജോലി നടത്തുന്നതിനാൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല