ന്യൂമാഹി ടൗണിൽ പൊലീസ് സേവനം ഉറപ്പാക്കും.

ന്യൂമാഹി: ന്യൂമാഹി ടൗണിലെ പൊലീസ് ഔട്ട് പോസ്റ്റിൽ സ്ഥിരമായി പൊലീസുകാരുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കെ. സെയ്ത്തു കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ ഐപിഎസി ന് നിവേദനം നൽകി. ആവശ്യമായ സേവനം ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ ഉറപ്പ് നൽകി.

വളരെ പുതിയ വളരെ പഴയ