റേഷൻ കടകൾ വഴി വിതരണം ചെയ്‌തത്‌ 5.35ലക്ഷം ഓണക്കിറ്റുകൾ.


കണ്ണൂർ : റേഷൻ കടകൾ വഴി വിതരണം ചെയ്‌തത്‌ 5.35 (5,35,996) സൗജന്യ ഓണക്കിറ്റുകൾ.9-ന് തുടങ്ങിയ കിറ്റ് വിതരണം ഇന്നലെ വരെയാണ് നിശ്ചയിച്ചത്. സമയം ഇനി നീട്ടുമോയെന്ന് വ്യക്‌തമല്ല.അന്ത്യോദയ അന്നയോജന റേഷൻ കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്കും വയനാട്ടിലെ ഉരുൾ പൊട്ടൽ മേഖലയിലെ കാർഡ് ഉടമകൾക്കും ക്ഷേമ സ്‌ഥാപനങ്ങളിലെ അംഗങ്ങൾക്കുമാണ് കിറ്റ്.

വളരെ പുതിയ വളരെ പഴയ