അഴിയൂർ : നാഷണൽ ആയുഷ് മിഷൻ, അഴിയൂർ ഗ്രാമപഞ്ചായത്ത് , ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറി അഴിയൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 5 ബുധനാഴ്ച രാവിലെ 10 മണിമുതൽ ഉച്ചക്ക് 1 മണിവരെ അഴിയൂർ പഞ്ചായത്ത് ഹാളിൽ വെച്ച് 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു .
ക്യാമ്പിൽ രോഗ പരിശോധനയ്ക്കും മരുന്ന് വിതരണത്തോടുമൊപ്പം ബ്ലഡ് പ്രഷർ,ബ്ലഡ് ഷുഗർ, അസ്ഥി ബല നിർണ്ണയം എന്നിവ കൂടെ സൗജന്യമായി നടത്തുന്നതാണ്. ആയുർവേദ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് വഴി മുൻകൂർ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. https://docs.google.com/forms/d/e/1FAIpQLSdpKdg9UYnSBl_UoslTd9QkJfP_XaRI1Na6cflUCzX1MyuHsw/viewform?usp=sf