സ്പിന്നിങ്ങ് മിൽ റോഡ് താഴെ ചൊക്ലിയിൽ ചേരുന്ന ഭാഗം റോഡ് അപകടാവസ്ഥയിൽ.
byReporter Open Malayalam-
ചൊക്ലി: സ്പിന്നിങ്ങ് മിൽ റോഡ് താഴെ ചൊക്ലിയിൽ ചേരുന്ന ഭാഗം കോൺട്രീറ്റ് അടർന്ന് കമ്പി പുറത്തായിരിക്കുന്നു. ഇരുചക്ര വാഹന യാത്രികർക്ക് ഏറെ പ്രയാസം. ഇത് അപകടത്തിന് കാരണമാകും .