കേരളം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ. രാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു. അടുത്ത ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. രാംനാഥ് കോവിന്ദ് അധ്യക്ഷനായ കമ്മിറ്റിയാണ് റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതിപക്ഷം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.

#tag:
KERALAM