ഗവ. ബ്രണ്ണൻ കോളേജിൽ സീറ്റൊഴിവ്.

 


കണ്ണൂർ: ഗവ. ബ്രണ്ണൻ കോളേജിൽ ബിരുദാനന്തരബിരുദ ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ സീറ്റ് ഒഴിവുണ്ട്. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുമായി 13-ന് രാവിലെ 10-ന് മുൻപ് കോളേജ് ഓഫീസിലെത്തണം. ഇതുവരെ അപേക്ഷിക്കാത്തവരെയും പരിഗണിക്കും.

പട്ടുവം: കയ്യംതടത്തെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.കോം. ഫിനാൻസ് കോഴ്സിൽ സീറ്റൊഴിവുണ്ട്. എസ്.സി., എസ്.ടി., ഒ.ഇ.സി., ഒ.ബി.എച്ച്. ഫിഷറീസ് വിഭാഗക്കാർക്ക് ഫീസാനുകൂല്യം ലഭിക്കും. അപേക്ഷ 13-ന് മുൻപ്‌ കോളേജിൽ സമർപ്പിക്കണം. ഫോൺ: 8547005048.

വളരെ പുതിയ വളരെ പഴയ