കേരളം: ഒക്ടോബർ നാലിന് സംസ്ഥാനവ്യാപകമായി ചരക്ക് വാഹനങ്ങൾ പണിമുടക്കും.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചരക്ക് വാഹന തൊഴിലാളി സംയുക്ത ട്രേഡ് യൂനിയനും ഗുഡ്‌സ് വാഹന ഉടമ സംഘടനകളുമാണ് 24 മണിക്കൂർ പണിമുടക്ക് നടത്തുന്നത്. എല്ലാ കലക്ടറേറ്റുകൾക്ക് മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പ്രകടനവും ധർണ്ണയും നടത്തും.

#tag:
KERALAM