മട്ടന്നൂർ: മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരി ക്കാൻ പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി കെ കെ ശൈലജ എം.എൽ.എ യുടെ അധ്യക്ഷതയിൽ മോട്ടോർ വാഹന വകുപ്പ് ശനിയാഴ്ച ജനകീയ സദസ്സ് നടത്തി.നഗരസഭയിലെയും വിവിധ പഞ്ചായത്തുകളിലുമായി 200 റൂട്ടുകൾ ക്കാണ് അപേക്ഷ ലഭിച്ചത്. അപേക്ഷകളിൽ വേഗത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

#tag:
NEWS