Zygo-Ad

തൂവക്കുന്നിൽ വീടിന്റെ മേൽക്കൂര തകർന്നു

 


പാനൂർ :കനത്ത മഴയിൽ തൂവക്കുന്നിൽ ഒരു വീടിന്റെ മേൽക്കൂര തകർന്നു. മൂക്കൊത്ത് അനസിന്റെ വീടിന്റെ ഓടുകളാണ് തകർന്നു വീണത്.
തൂവക്കുന്ന് മദ്രസക്ക് സമീപമാണ് അനസിന്റെ വീട്.

വാർഡ് മെമ്പർ കെ പി സഫരിയ സംഭവ സ്ഥലം സന്ദർശിച്ചു

വളരെ പുതിയ വളരെ പഴയ