OPEN MALAYALAM NEWS ഹോംകണ്ണൂർ കണ്ണൂർ താവം പള്ളിക്കരയിൽ വീടിനു നേരെ ബോംബേറ്. byഅജ്ഞാതന് -ഓഗസ്റ്റ് 13, 2024 കണ്ണൂർ : പള്ളിക്കരയിൽ വീടിനു നേരെ ബോംബേറ്. വി.പി.കുഞ്ഞാമിനയുടെ വീടിനു നേരെയാണ് ഇന്ന് പുലർച്ചെ 3 മണിയോടെ നാടൻ ബോംബ് എറിഞ്ഞത്. മൂന്ന് തവണയായി ഉഗ്രശബ്‌ദത്തോടെയാണ് ബോംബുകൾ പൊട്ടിയത്. #tag: കണ്ണൂർ Share Facebook Twitter