സൗജന്യ ദന്താരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു.


പള്ളൂർ: പള്ളൂരിന്റെ സാമൂഹ്യോത്സവമായ ഫ്ലയർ 2024ന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ആപ്തയും മാഹി ദന്തൽ കോളേജും സംയുക്തമായി. 24 ന് ശനിയാഴ്ച പള്ളൂർ ആലി ഇംഗ്ലീഷ്‌ മീഡിയം സ്കൂളിൽ വച്ച്  കേരളത്തിലെയും മാഹിയിലെയും  ഭിന്നശേഷിക്കാർക്കും പൊതുജനങ്ങൾക്കുമായി സൗജന്യ ദന്താരോഗ്യ  ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാനഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 09.00 മണിക്ക് ആലി സ്കൂളിൽ എത്തേണ്ടതാണ്. ഭിന്നശേഷിക്കാർക്കുള്ള ട്രെയിൻ കൺസഷന്റെ  ഫോം വിതരണവും അന്ന് നടക്കുന്നതാണ്. 9895784114,89436 93526

വളരെ പുതിയ വളരെ പഴയ