സംസ്ഥാനത്ത് നാളെ വർക്ക് ഷോപ്പുകൾ അടച്ചിടും.


കേരളം : സെക്രട്ടേറിയറ്റ് ധർണയുടെ ഭാഗമായി സംസ്ഥാനത്തെ വർക്ക് ഷോപ്പുകൾ നാളെ അടച്ചിടുമെന്ന് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ.ചെറുകിട ഇടത്തരം വർക്ക് ഷോപ്പുകളെ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പരിധിയിൽനിന്ന് ഒഴിവാക്കുക, ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ലയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിക്കുന്നത്.

വളരെ പുതിയ വളരെ പഴയ