Zygo-Ad

വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ആറളത്തെ യുവാവ് ബുള്ളറ്റ് സംഭാവന നല്‍കി

 


ഇരിട്ടി : ആറളം പൂതക്കുണ്ടിലെ മമ്മാലി വിജേഷാണ് വയനാടിലെ ദുരിതബാധിതര്‍ക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വീട് വെച്ച് നല്‍കുന്നതിനായി ബുള്ളറ്റ് സംഭാവന നല്‍കിയത്.

വളരെ പുതിയ വളരെ പഴയ