Zygo-Ad

പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ തത്സമയ പ്രവേശനം


മട്ടന്നൂർ : പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ സുവോളജി, ഹിന്ദി വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജ് തല തത്സമയ പ്രവേശനം നടത്തും.


യോഗ്യരായവർ ഒൻപതിന് വൈകിട്ട് മൂന്നിന് മുൻപ് അപേക്ഷിക്കണം. മുൻപ് പ്രവേശന നടപടികളിൽ പങ്കെടുക്കാത്തവർക്കും അപേക്ഷിക്കാം. ഫോൺ: 9447852056.

വളരെ പുതിയ വളരെ പഴയ