മാഹി ആർ.ബി.ഐ. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജിജിത് ധറിനെ ആദരിച്ചു.


മാഹി:കൊലക്കേസ് പ്രതിയായ പിടിക്കിട്ടാപ്പുള്ളിയെ അതിസാഹസികമായി പിടികൂടിയ മാഹി ആർ.ബി.ഐ. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജിജിത് ധറിനെ മാഹി ഇൻഡോർ മോർണിംഗ് ബാഡ്മിന്റൺ കൂട്ടമായുടെ നേതൃത്വത്തിൽ ആദരിച്ചു.മാഹി ഇൻ്റോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഖലീൽ പെരിങ്ങാടി മാഹി ഇൻ്റോർ മോണിങ്ങ് ബാറ്റ്മിൻ്റൺ കൂട്ടായ്മക്കുവേണ്ടി ജിതിൻ ധറിനെ പൊന്നാട അണിയിച്ചു ആദരിച്ചു. സബ്ഇൻസ്പെക്റ്റർ (ട്രാഫിക്ക് ) പി. വി പ്രസാദ്, അബ്ദുൾ അസീസ്, എം സി വരുൺ എന്നിവർ അനുമോദന ഭാഷണം നടത്തി.

വളരെ പുതിയ വളരെ പഴയ