മാഹി മേഖലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും നാളെ അവധി.


മാഹി : ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് ചൊവ്വാഴ്ച മാഹി മേഖലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും അവധിയായിരിക്കും. 19.10.2024 (ശനി) സ്‌കൂളുകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. മാഹിയിലെ മദ്യവിൽപ്പന ശാലകൾക്കും അവധിയാണ്.

വളരെ പുതിയ വളരെ പഴയ