OPEN MALAYALAM NEWS ഹോംമാഹി നാളെ വൈദ്യുതി വിതരണം മുടങ്ങും. byReporter Open Malayalam -ഓഗസ്റ്റ് 19, 2024 പള്ളൂർ : 20 - 08-2024 ന് ചൊവ്വാഴ്ച്ച പള്ളൂർ ഇലക്ട്രിക്സിറ്റി ഓഫീസിൻ്റെ പരിധിയിൽ വരുന്ന ശ്രീജ മെറ്റൽസ്, പി.എം.ടി ഷെഡ്, ചാലക്കര സ്ക്കൂൾ,പൊന്തയാട്ട്, ചാലക്കര വയൽ,എന്നീ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ 12 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല. #tag: മാഹി Share Facebook Twitter