Zygo-Ad

മെഡിക്കൽ ക്യാമ്പ് മാറ്റി വെച്ചു.


കണ്ണൂർ സിറ്റി:അവിചാരിതമായി  ഉണ്ടായ  വയനാട് പ്രകൃതി ദുരന്തവും  പ്രതികൂല കാലാവസ്ഥയും  കണക്കിലെടുത്തു കൊണ്ട്   കണ്ണൂർ സിറ്റി ചികിത്സ സഹായ കമ്മിറ്റി  മലബാർ കാൻസർ സൊസൈറ്റിയും  തണലും ചേർന്ന്  4/8/24 ഞായറാഴ്ച  സിറ്റി DIS ഇഗ്ലീഷ് മീഡിയം  സ്കൂളിൽ നടത്താനിരുന്ന   ക്യാൻസർ - കിഡ്നി  പരിശോധന ക്യാമ്പും  ബോധവത്കരണ ക്ലാസും  മറ്റൊരു ദിവസത്തേക്ക്  മാറ്റി വെച്ചിരിക്കുന്നു. ഇത് സംബന്ധിച്ച രെജിസ്ട്രേഷൻ  നടപടികൾ തുടരുന്നതാണ്.

വളരെ പുതിയ വളരെ പഴയ