Zygo-Ad

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് തത്സമയ പ്രവേശനം


 തലശ്ശേരി : തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജ്വേവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്‌ ആൻഡ് റിസർച്ച്) നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹിസ്റ്റോപാത്തോളജി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ബ്ലഡ് ബാങ്ക് ടെക്‌നോളജി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫ്‌ളെബോടോമി എന്നീ കോഴ്സുകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവർക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി 14ന് രാവിലെ 9.30ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടക്കുന്ന തത്സമയ പ്രവേശനത്തിൽ പങ്കെടുക്കാം.

വളരെ പുതിയ വളരെ പഴയ