Zygo-Ad

ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ലൈബ്രറി ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

 


ദുരിതമഴ പെയ്ത വയനാടിനു വേണ്ടി,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ലൈബ്രറി സ്വരൂപിച്ച 2,25000 (രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ) സിപിഎം ജില്ലാ സിക്രട്ടറി സ. എം വി ജയരാജന്, ലൈബ്രറി പ്രസിഡണ്ട് ഡോ. എ പി ശ്രീധരൻ കൈമാറി.

വളരെ പുതിയ വളരെ പഴയ