Zygo-Ad

നാളെ ബെവ്കോ മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല

 


സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകൾ നാളെ പ്രവർത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി. കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലകളും ബാറുകളും തുറന്ന് പ്രവർത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്കോയ്ക്ക് അവധിയാണ്

വളരെ പുതിയ വളരെ പഴയ