Zygo-Ad

വൈദ്യുതി വിതരണം മുടങ്ങും

 


ബുധനാഴ്ച്ച 14 - 08-2024 ന്
പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന കിഴന്തൂർ താഴെ, ശ്രി നാരയണമഠം, കേരാ എൻജിനിയറിംങ്, ചാലക്കര വയൽ,എന്നി പ്രദേശങ്ങളിൽ കാലത്ത് 11മണി മുതൽ 3 മണി വരെ  വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല






വളരെ പുതിയ വളരെ പഴയ