കൂത്തുപറമ്പ് :വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കൂത്തുപറമ്പ് എൻഎസ്എസ് യൂണിറ്റ്
അവശ്യസാധങ്ങൾ ശേഖരിച്ച് കലക്ടറേറ്റിന് കൈമാറി. പ്രിൻ സിപ്പൽ എസ് സജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു. റിജു തോട്ടത്തി നേതൃത്വം നൽകി.