മുഴപ്പിലങ്ങാട്:വയനാട്ടിലെ ഉരുൾ പൊട്ടലിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള ധനസമാഹരണ കാമ്പയിൻ മുഴപ്പിലങ്ങാട് സൗത്ത് യു.പി സ്കൂളിൽ ആരംഭിച്ചു. നാലാം ക്ലാസിലെ ഹന്ന ഫാത്തിമ തന്റെ സമ്പാദ്യ കുടുക്ക സ്കൂൾ എം.പി.ടി.എ പ്രസിഡന്റ് മെഹറൂഫക്ക് നൽകി ധനശേഖരണ കാമ്പയിൻഉദ്ഘാടനം ചെയ്തു. ഷജിന വി, ജസീല,ഉമൈബ, ഫൈനൂസ എന്നിവർ സംസാരിച്ചു.തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു

#tag:
തലശ്ശേരി