പിണറായി ഗവ. ഐ ടി ഐയിൽ സീറ്റൊഴിവ്

 


പിണറായി ഗവ. ഐ ടി ഐയിൽ മെട്രിക് ട്രേഡുകളായ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ, ഫിറ്റർ എന്നീ ദ്വിവത്സര ട്രേഡുകളിലേക്ക് വനിതകൾക്കായി സംവരണം ചെയ്തതിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 27 അഞ്ച് മണിവരെ. ഫോൺ: 0490 2384160

വളരെ പുതിയ വളരെ പഴയ