ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം.


 കണ്ണൂർ : ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമി യോ ഡിസ്പെൻസറി / ആശുപത്രികളിൽ താൽ ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടി സ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നി യമനം നടത്തുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. അടിസ്ഥാന യോഗ്യതരായ എൻസിപി/സിസിപി കോഴ്സ് പാസായ ഉദ്യോഗാർഥികൾക്കായിആഗസ്റ്റ് 27ന് രാവിലെ 11 മണിക്ക് ജില്ലാ മെഡി ക്കൽ ഓഫീസിലാണ് (ഹോമിയോ, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, രണ്ടാം നില, കണ്ണൂർ) കൂടിക്കാഴ്ച. ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം.

വളരെ പുതിയ വളരെ പഴയ