അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ്; മാഹി റെയിൽവെ സ്റ്റേഷന് കിഴക്ക് വശത്തുള്ള പുതിയകെട്ടിടത്തിലേക്ക്

 


അഴിയൂർ:നൂറ്റാണ്ടുകൾ പഴക്കമുള്ള അഴിയൂർ സബ് രജിസ്ട്രാർ ഓഫീസ് കാലപ്പഴക്കത്തെ തുടർന്ന് അപകട ഭീഷണി നേരിട്ടതിനാൽ പുതുക്കി പണിയുന്നതിന്റെ ഭാഗമായി 3 വർഷത്തോളമായി അഴിയൂർ ബോർഡ് സ്കൂളിന് സമീപത്തെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവന്നത്. എന്നാൽ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചതിനാൽ 22. 8. 2024 മുതൽ പഴയ സ്ഥലമായ റെയിൽവേ ഗേറ്റിന് കിഴക്കുവശത്തെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ