എരോത്ത് - അവറോത്ത് റോഡ് ഉദ്ഘാടനം

 


ചൊക്ലി :- ഒളവിലം എരോത്ത് അവറോത്ത് റോഡ് ഉദ്ഘാടനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ ടീച്ചർ നിർവഹിച്ചു.വാർഡ് മെമ്പർ കെ പ്രസന്ന ടീച്ചർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എം റീത്ത, പഞ്ചായത്ത് സെക്രട്ടറി ഷീജ മണി, എൻ പ്രകാശൻ , എം പി പ്രമോദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ പ്രദീപൻ സ്വാഗതവും കെ സി സജീവൻ നന്ദിയും പറഞ്ഞു. എൻ ആർ ഇ ജി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്.

വളരെ പുതിയ വളരെ പഴയ