വൈദ്യുതി മുടങ്ങും

 


മയ്യഴി: 21-08-2024 ബുധാനാഴ്ച്ച കാലത്ത് 9മണി മുതൽ 2 മണി വരെ റെയിൽവേ സ്റ്റേഷൻ റോഡ്, മഞ്ചക്കൽ, താത്തക്കുളം, പോത്തിലോട്ട്, ചൂടിക്കോട്ട, മുക്കത്ത് റോഡ്, മെറ്റൽസ്, പൂഴിത്തല ,പാറക്കൽ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും

വളരെ പുതിയ വളരെ പഴയ